You are Here : Home / News Plus

ആര്‍ എസ് പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം

Text Size  

Story Dated: Friday, June 13, 2014 03:32 hrs UTC

ആര്‍ എസ് പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ചില്ലുകളും വാതിലും അക്രമികള്‍ തകര്‍ത്തു. ഓഫീസിന് മുന്നിലുണ്ടായിരുന്ന ലെനിന്റെ പ്രതിമ നീക്കംചെയ്തിട്ടുമുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.