You are Here : Home / News Plus

കേരളത്തിന്‍െറ വാദം ന്യായമല്ല -ജയലളിത

Text Size  

Story Dated: Wednesday, May 07, 2014 05:03 hrs UTC

ചെന്നൈ: മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്‍െറ വാദത്തില്‍ ന്യായമില്ളെന്ന് തെളിഞ്ഞതായി തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത. സുപ്രീംകോടതി വിധി തമിഴ് ജനതക്ക് സമര്‍പ്പിക്കുന്നതായും ജയലളിത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.