ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തനെതിരെ തിരുവനന്തപുരം ഡിസിസിയുടെ വിമര്‍ശം. ശക്തന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് കാര്യമായി ഇറങ്ങിയില്ലെന്നാണ് വിമര്‍ശനം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഡിസിസി കെപിസിസിയ്ക്ക് അയച്ചു നല്കി.
നാടാര്‍ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്നും ഡിസിസി ആരോപിക്കുന്നു.
Comments