You are Here : Home / News Plus

ദേശീയ പൗരത്വ ബില്‍: രാജ്യസഭയിലെ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനിന്നേക്കും

Text Size  

Story Dated: Wednesday, December 11, 2019 12:51 hrs UTC

രാജ്യസഭയിൽ പൗരത്വ ഭേദഗതി ബില്ലിൽ നടക്കുന്ന വോട്ടെടുപ്പിൽനിന്ന് ശിവസേന വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ എംപിമാർക്ക് നിർദേശം ലഭിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ലോക്സഭയിൽ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന, മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോൺഗ്രസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് നിലപാട് മാറ്റിയതെന്നാണ് സൂചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.