You are Here : Home / News Plus

യുവതിയെ മുത്തലാഖ് ചൊല്ലിയ പോലീസുകാരനെതിരെ കേസ്

Text Size  

Story Dated: Friday, October 25, 2019 09:40 hrs UTC

ഭർത്തൃസഹോദരനെതിരെയുള്ള പീഡനപരാതി പിൻവലിക്കാത്തതിന് യുവതിയെ മുത്തലാഖ് ചൊല്ലിയ പോലീസുകാരനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സമ്പാൽ സ്വദേശിനിയെയാണ് പീഡനപരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഭർത്താവ് മുത്തലാഖ് ചൊല്ലിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.