You are Here : Home / News Plus

യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി

Text Size  

Story Dated: Friday, October 19, 2018 10:35 hrs UTC

യുവതികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ നടയടച്ച് താക്കോല്‍ മാനേജരെ എല്‍പിച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ഇക്കാര്യം തന്ത്രി കുടുംബത്തിലെ കാരണവര്‍ കണ്ഠരര് മോഹനരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.