You are Here : Home / News Plus

ശബരിമലയിൽ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന് ഇ.പി.ജയരാജൻ

Text Size  

Story Dated: Wednesday, October 17, 2018 09:51 hrs UTC

ശബരിമലയിലെ പ്രതിഷേധ സമരത്തിനുണ്ടായ അക്രമസംഭവങ്ങള്‍ക്കെതിരെ കടുത്ത നിലപാടിലേക്ക് സര്‍ക്കാര്‍. ശബരിമലയില്‍ സര്‍ക്കാര്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ക്രമസമാധാനം സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികളുണ്ടാവും. സ്ത്രീകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെയുണ്ടായ അക്രമങ്ങള്‍ അപലപനീയമാണ്. ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.