You are Here : Home / News Plus

ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്നു എല്‍ഡിഎഫ്‍

Text Size  

Story Dated: Wednesday, June 18, 2014 09:55 hrs UTC



ആര്‍എസ്പി മുന്നണി വിട്ടത് തിരിച്ചടിയായെന്നു എല്‍ഡിഎഫ്‍. ആര്‍എസ്പി മുന്നണി വിടാനിടയാക്കിയ സാഹചര്യം ഒഴിവാക്കേണ്ടിയിരുന്നു എന്ന അഭിപ്രായവും ഇടതുമുന്നണി യോഗത്തില്‍ ഉയര്‍ന്നു. അതേസമയം, പുതിയ കക്ഷികളെ മുന്നണിയിലെടുക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തില്ല.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.