You are Here : Home / News Plus

ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ചെന്നിത്തല

Text Size  

Story Dated: Tuesday, June 03, 2014 01:22 hrs UTC



ബ്ലേഡുകാരെ പിടികൂടാനുള്ള ഓപ്പറേഷന്‍ കുബേര തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന മണിചെയിന്‍ സ്ഥാപനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടികളെ കേരളത്തില്‍ കൊണ്ടുവന്ന സംഭവത്തില്‍ എഫ്‌ഐആര്‍ പിന്‍വലിക്കില്ലെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.