You are Here : Home / News Plus

മലപ്പുറത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ടിക്കെതിരെ പ്രവര്‍ത്തിച്ചു: കെ.പി.എ മജീദ്

Text Size  

Story Dated: Saturday, May 17, 2014 07:46 hrs UTC




പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിനുള്ള വോട്ടുകള്‍ ചോര്‍ന്നത് യു.ഡി.എഫ് അന്വേഷിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ചില മണ്ഡലങ്ങളില്‍ അടിയൊഴുക്കുകള്‍ ഉണ്ടായതാണ് യു.ഡി.എഫിന് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരിക്കാന്‍ കാരണം. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചത് വോട്ടിലെ ഭൂരിപക്ഷത്തെ ബാധിച്ചിട്ടുണ്ടെന്നും അത് യു.ഡി.എഫ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.