ഇടുക്കിയില്‍ കേരളാകോണ്‍ഗ്രസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേരളാകോണ്‍ഗ്രസിന് കാലുവാരാന്‍ കഴിയില്ല. അതേസമയം ഇടുക്കിയിലെ യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്.പരാജയ കാരണത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് മുവാറ്റുപുഴയില്‍ പറഞ്ഞു.
Comments