You are Here : Home / News Plus

കബനി നദിയിലെ ജലം കൂടി വേണമെന്ന് തമിഴ്‌നാട്

Text Size  

Story Dated: Sunday, May 11, 2014 07:15 hrs UTC


കബനി നദിയില്‍ നിന്നുള്ള ജലം കൂടി ലഭിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീം കോടതിയില്‍. കബനി നദിയിലെ കേരളം ഉപയോഗിക്കാത്ത ജലം വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. കാവേരി നദിയുടെ കൈവഴിയായ കബനി നദിയില്‍ നിന്ന് നിലവില്‍ കേരളത്തിന് 21 ടിഎംസി വെള്ളമാണ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ഇതില്‍ 16 ടിഎംസി വെള്ളം മാത്രമാണ് കേരളം ഉപയോഗിച്ചുവരുന്നത്. ബാക്കിവരുന്ന അഞ്ച് ടിഎംസി വെള്ളം തമിഴ്‌നാടിന് വേണമെന്നാണ് ആവശ്യം.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.