ഗെയില്‍ ട്രെഡ് വെലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അമൃതാന്ദമയി മഠത്തിനെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നല്കിയ ഹര്‍ജി തള്ളി.
കേസെടുക്കാന്‍ ആവശ്യമായ തെളിവില്ലെന്ന് കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെതുടര്‍ന്നാണ് ഹര്‍ജി തള്ളിയത്. 20 വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസെടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശാണ് ഹര്‍ജി നല്‍കിയത്.
Comments