You are Here : Home / News Plus

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എന്‍റെ കുടുംബത്തെ അപമാനിക്കുന്നു: പ്രിയങ്ക ഗാന്ധി.

Text Size  

Story Dated: Tuesday, April 22, 2014 09:27 hrs UTC

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് കുടുംബത്തെ അപമാനിക്കുന്നത് എന്ന് പ്രിയങ്ക ഗാന്ധി. എത്ര അപമാനിച്ചാലും കൂടുതല്‍ കരുത്തോടെ എന്റെ കുടുംബം ശക്തമായി തിരിച്ചു വരും- പ്രിയങ്ക പറഞ്ഞു. എന്റെ അമ്മ ഈ രാജ്യത്ത് ജനിച്ച ആളല്ല, എങ്കിലും ഈ രാജ്യത്തെ ജനതയെ തിരിച്ചറിഞ്ഞു. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു.-
റായ്ബറേലിയില്‍ സോണിയാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് സംസാരിക്കവേ പ്രിയങ്ക പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.