You are Here : Home / News Plus

ഷംന കാസിം കേസ് ;പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍

Text Size  

Story Dated: Sunday, June 28, 2020 03:36 hrs UTC

നടി ഷംന കാസിം ഉള്‍പ്പെടെ പെണ്‍കുട്ടികളെ ബ്ലാക്​​മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍. സംഭവത്തില്‍ ഒമ്ബത് അംഗസംഘത്തില്‍ രണ്ടുപേര്‍കൂടെ അറസ്​റ്റിലാകാനുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. തട്ടിപ്പുസംഘത്തില്‍ യുവതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കും. 15 കേസ്​ ആകെ രജിസ്​റ്റര്‍ ചെയ്യപ്പെടും. 18 പെണ്‍കുട്ടികളെ കുടുക്കിയെന്നാണ് കണ്ടെത്തല്‍. വിവാഹാലോചനയുമായി എത്തി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന നടി ഷംന

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.