You are Here : Home / News Plus

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ അ​റ​സ്റ്റ് ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാധീനിക്കും

Text Size  

Story Dated: Sunday, December 22, 2019 11:25 hrs UTC

 ഭീ ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ അ​റ​സ്റ്റ് ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെതി​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​ര​നാ​യ ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദ് ഡ​ല്‍​ഹി ജു​മാ മ​സ്ജി​ദി​ലാ​ണ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. അ​ദ്ദേ​ഹ​ത്തെ ബ​ല​മാ​യി അ​റ​സ്റ്റു ചെ​യ്തു. ഇ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്പോ​ള്‍ പ്രാ​ദേ​ശി​ക പ്ര​ശ്നം ഉ​ന്ന​യി​ക്കു​ന്ന​തും പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​നെ ശ​നി​യാ​ഴ്ച​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. പി​ന്നീ​ട് ആ​സാ​ദി​നെ 14 ദി​വ​സ​ത്തെ ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന, ക​ലാ​പം സൃ​ഷ്ടി​ക്ക​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ അ​ട​ക്ക​മു​ള്ള 11 വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.