You are Here : Home / News Plus

സൂക്ഷ്മത കാട്ടിയില്ല, എയര്‍ ഇന്ത്യ ജീവനക്കാര്‍ സിത്താര്‍ നശിപ്പിച്ചെന്ന പരാതിയുമായി സംഗീതജ്ഞന്‍

Text Size  

Story Dated: Saturday, November 02, 2019 10:16 hrs UTC

എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർ തന്റെ സിത്താർ നശിപ്പിച്ചെന്ന് പ്രശസ്ത സംഗീതജ്ഞൻ ശുഭേന്ദ്രറാവു. ന്യൂയോർക്കിലേക്കുള്ള യാത്രയിലാണ് ജീവനക്കാർ കൈകാര്യം ചെയ്തതിലെ പിഴവുകാരണം ശുഭേന്ദ്രറാവുവിന്റെ സിത്താറിന് കേടുപാട് സംഭവിച്ചത്. ഇതേത്തുടർന്ന് എയർഇന്ത്യയെ കുറ്റപ്പെടുത്തി ശുഭേന്ദ്രറാവു ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.