You are Here : Home / News Plus

ലോക്‌സഭയില്‍ രാഹുലിന് മുന്‍നിരയില്‍ സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- കോണ്‍ഗ്രസ്

Text Size  

Story Dated: Wednesday, July 10, 2019 07:15 hrs UTC

രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ മുൻനിരയിൽ സീറ്റ് നൽകണമെന്ന് പാർട്ടി ആവശ്യപ്പെട്ടുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ്. പാർട്ടി ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ട്വിറ്ററിലൂടെ വിശദീകരണവുമായെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.