You are Here : Home / News Plus

അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്ന് കോണ്‍ഗ്രസ്സ്

Text Size  

Story Dated: Monday, June 24, 2019 11:50 hrs UTC

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ധീരതയ്ക്കുള്ള അവാർഡിനായി പരിഗണിക്കണമെന്ന് കോൺഗ്രസ്സ് ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി. മാത്രമല്ല അഭിനന്ദന്റെ മീശ ദേശീയ മീശയാക്കണമെന്നും ലോക്സഭയിൽ അധിർ രഞ്ജൻ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.