You are Here : Home / News Plus

സി.ഐ നവാസ് പാലക്കാടെത്തി; വൈകുന്നേരത്തോടെ കൊച്ചിയിലെത്തും

Text Size  

Story Dated: Saturday, June 15, 2019 08:58 hrs UTC

വ്യാഴാഴ്ച കാണാതായി ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്ന് കണ്ടെത്തിയ എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കും. കരൂർ പോലീസ് സ്റ്റേഷനിൽ നിന്നും ഇദ്ദേഹത്തെ കേരള പോലീസ് സംഘം ഏറ്റുവാങ്ങി പാലക്കാട്ടെത്തിച്ചു. പാലക്കാട് നിന്നും കൊച്ചി പോലീസ് സംഘത്തോടൊടൊപ്പം നവാസ് കൊച്ചിക്ക് തിരിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.