You are Here : Home / News Plus

രജ്ഞി പണിക്കരുടെ ഭാര്യ അന്തരിച്ചു

Text Size  

Story Dated: Sunday, March 10, 2019 08:39 hrs UTC

പ്രശസ്ത തിരകഥാകൃത്തും നടനുമായ രജ്ഞി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ്(58) അന്തരിച്ചു. ഏറെ കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത ഞായറാഴ്ച്ച പുലര്‍ച്ചെ ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്.

തിരകഥാകൃത്തും നടനുമായ രജ്ഞി പണിക്കരുടെ ഭാര്യ അനിത മറിയം തോമസ്(58) അന്തരിച്ചു. ഏറെ കാലമായി വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അനിത ഞായറാഴ്ച്ച പുലര്‍ച്ചെ ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു മരിച്ചത്.


    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.