You are Here : Home / News Plus

ബജറ്റ് പ്രസംഗത്തിന്റെ കവര്‍ അയ്യങ്കാളിയും പഞ്ചമിയും;തോമസ് ഐസക്

Text Size  

Story Dated: Thursday, January 31, 2019 01:52 hrs UTC

എല്ലാ വര്‍ഷവും ബജറ്റ് പ്രസംഗത്തില്‍ വ്യത്യസ്തമായ അവതരണ രീതി പരീക്ഷിക്കുന്നു ധനമന്ത്രി തോമസ് ഐസക്. ഇത്തവണ ബജറ്റ് പ്രസഗംത്തിന്റെ കവറും സവിശേഷമാക്കി.   നവോത്ഥാന നായകനായ അയ്യങ്കാളിയും, പഞ്ചമിയുമാണ് കവര്‍ ചിത്രമായത്. കവര്‍ എന്തായിരിക്കണമെന്ന ആലോചന അവസാനിച്ചത് അയ്യങ്കാളിയിലും, പഞ്ചമിയിലുമാണ്' തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.കേരളത്തിന്റെ നവോത്ഥാന പാരമ്പര്യങ്ങള്‍ ഓര്‍മപെടുത്തികൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ആരംഭിച്ചത്.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.