You are Here : Home / News Plus

സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത എന്തെന്ന് ഉമാഭാരതി

Text Size  

Story Dated: Wednesday, May 28, 2014 09:20 hrs UTC

കഴിഞ്ഞ പത്തുവര്‍ഷം കേന്ദ്രസര്‍ക്കാരിനെ നയിച്ച യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്ന് കേന്ദ്രജലവിഭവമന്ത്രി ഉമാഭാരതി. ബിരുദം പോലുമില്ലാത്ത വ്യക്തിയാണു മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനിയെന്നും ഇക്കാര്യം അറിയാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ സൈറ്റില്‍ അവര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം നോക്കിയാല്‍ മതിയെന്നുമായിരുന്നു അജയ് മാക്കന്റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.