You are Here : Home / News Plus

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടി

Text Size  

Story Dated: Wednesday, May 14, 2014 07:06 hrs UTC

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടാന്‍ തീരുമാനിച്ചു. മിനിമം ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയാക്കി ഉയര്‍ത്തി. ബുധനാഴ്ച്ച ചേര്‍ന്ന് മന്ത്രിസഭാ ഗോയത്തിലാണ് തീരുമാനം. മിനിമം ചാര്‍ജിന് പുറമെ കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായും സൂചനകളുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.