പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം ജില്ലാ ജഡ്ജിയെ ഏല്പിച്ച സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇടക്കാല ഉത്തരവിനെകുറിച്ച് വിശദമായി പഠിക്കും. അതിനുശേഷം കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
Comments