ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ വിവേചനം കാട്ടിയില്ലെന്ന് കേരള സര്‍ക്കാര്‍ . അര്‍ഹതയുള്ള ബാറുകള്‍ക്ക് മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടുള്ളൂവെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ഇടക്കാല ഉത്തരവിലൂടെ ലൈസന്‍സ് നേടിയ ബാറുകള്‍ക്ക് ഇത്തവണ ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ല. എക്സൈസ് കമീഷണറുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
Comments