കൊല്ലം .യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് ചടയമംഗലത്ത് പര്യടനം നടത്തുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.പുനലൂരില്‍ സ്വീകരണ പരിപാടിക്കിടെ നിലത്തുവീണു പൊട്ടിയ ഗാസിന്റെ ചില്ല് തറച്ച് പ്രേമചന്ദ്രന്റെ ഇടതുകാലിന് പരുക്കേറ്റിരുന്നു.
Comments