You are Here : Home / News Plus

ന്യുമാന്‍ കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍ ഓട്ടോ ഡ്രൈവറായി

Text Size  

Story Dated: Sunday, March 23, 2014 09:19 hrs UTC

തൊടുപുഴയിലെ ന്യുമാന്‍ കോളജില്‍ നിന്നും പിരിച്ച് വിട്ട ഡോ.സ്റ്റീഫന്‍ ചേരിയില്‍  ജീവിതമാര്‍ഗ്ഗത്തിനു വേണ്ടി ഓട്ടോ ഡ്രൈവറായി.പൊഫ.ടി.ജെ ജോസഫിനെ അനുകൂലിച്ചതിന്റെ പേരിലാണ് സ്റ്റീഫന്‍ ചേരിയില്‍ സസ്പെന്‍ഷനിലായത്.ബോട്ടണി വിഭാഗത്തില്‍ അധ്യാപകനായിരുന്ന അദ്ദേഹം കഴിഞ്ഞ സെപ്റ്റമ്ബറില്‍ കോളജില്‍ നടന്ന ഒരു സെമിനാറിലാണ് ടി.ജെ ജോസഫിനെ അനുകൂലിച്ച് സംസാരിച്ചത്,. ഭാര്യക്ക് ജോലിയില്ല മക്കള്‍ മൂന്ന് . ജീവിക്കാന്‍ എന്തെങ്കിലും വേണം.പിന്നെ കാക്കി തന്നെ ശരണം.നേരത്തെ ഓട്ടൊ ലൈസന്‍സ് എടുത്തത് തുണയായി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.