You are Here : Home / News Plus

അനുമതിയില്ലാതെ റാലി: കേജ്രിവാള്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Wednesday, March 05, 2014 11:20 hrs UTC

ഗുജറാത്തിലെ രഖന്‍പൂരില്‍ അനുമതിയില്ലാതെ റാലി നടത്തിയ അരവിന്ദ് കേജ്രിവാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കേജ്രിവാളിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.