You are Here : Home / News Plus

വിദ്യാര്‍ത്ഥിനിയുടെ മരണം: വയനാട്ടില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

Text Size  

Story Dated: Monday, February 17, 2014 08:29 hrs UTC

 

പുല്‍പള്ളിയിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിനി അനഘദാസ് കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ട സംഭവത്തെ കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. പുല്‍പള്ളി, പൂതാടി, മുള്ളങ്കൊല്ലി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.

കഴിഞ്ഞദിവസമാണ് അനഘദാസിനെ ഗുണ്ടല്‍പേട്ടയിലെ ചെറയില്‍ മരിച്ച നിലയില്‍കണ്ടത്തെിയത്. പെണ്‍കുട്ടിയെ ഗുണ്ടല്‍പേട്ടിലേക്ക് ബൈക്കില്‍ കൊണ്ടുപോയ അബ്ദുറഹ്മാന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ സംഘടനകളും അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.