You are Here : Home / News Plus

കൊല്ലത്ത് വാഹനാപകടത്തില്‍ അഞ്ചു മരണം

Text Size  

Story Dated: Thursday, February 13, 2014 07:24 hrs UTC

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ തെന്‍മല പാതയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരിച്ചവരില്‍ നാലു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ്. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.