You are Here : Home / News Plus

തിരൂര്‍ അക്രമം പോലീസിനെ അറിയിച്ചതിനു ശേഷമെന്ന് ലീഗ്

Text Size  

Story Dated: Sunday, February 02, 2014 10:03 hrs UTC

തിരൂരില്‍ നടുറോഡിലിട്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ എസ്.ഡി.പി.ഐ ആക്രമിച്ചത് പൊലീസിനെ അറിയച്ചതിന് ശേഷമാണെന്ന ഗുരുതര ആരോപണവുമായി മുസ്ലീംലീഗ് രംഗത്ത്.പൊലീസിനെതിരെ സി.പി.ഐ.എം. നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുസ്ലീംലീഗും സമാന ആരോപണവുമായി രംഗത്തെത്തിയത്.കടുത്ത സമ്മര്‍ദ്ദം ഉണ്ടായിട്ടും കീഴടങ്ങിയ നാലുപേരെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് പൊലീസിന് കഴിഞ്ഞതെന്നും നേതാക്കള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.