You are Here : Home / News Plus

സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാരം: കെകെ രമ

Text Size  

Story Dated: Sunday, February 02, 2014 06:41 hrs UTC

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നത ഗൂഢാലോചനയെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നവരെ നിരാഹാര സമരവുമായി മുന്നോട്ടു പോകുമെന്ന് ചന്ദ്രശേഖരന്‍റെ വിധവ കെ.കെ രമ. തന്‍റെ സമരത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും രമ അറിയിച്ചു. മറ്റൊരു നിര്‍വാഹവും ഇല്ലാത്ത സാഹചര്യത്തിലാണ് നിരാഹാര സമരം നടത്തുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.