കൊട്ടാരക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. മൈലം സ്വദേശി വിമല (28) ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാന്‍ ഭര്‍ത്താവ് ശശി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശശിയെ പൊലീസ് അറസ്റ്റ് ചെയ്തു
You are Here : Home / News Plus
Story Dated: Friday, January 17, 2014 07:18 hrs UTC

Comments