ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി. സാവദാന്‍ വിഷാല്‍ മഹാ റാലിയെ സംബോധനചെയ്ത് സംസാരിക്കുമ്പോഴാണ് മായാവതി ഇക്കാര്യം വ്യക്തമാക്കിയത്. ദലിത് സ്ത്രീയായ തന്റെ രാഷ്ട്രിയവളര്ച്ച ബിജെപിയും കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തടയുകയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ബിഎസ്പിയുടെ നയങ്ങളും പരിപാടികളും എത്തിക്കുവാന്‍ മായാവതി അണികളോട് ആവശ്യപ്പെട്ടു.
Comments