You are Here : Home / News Plus

കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ല: പിണറായി

Text Size  

Story Dated: Thursday, January 09, 2014 12:20 hrs UTC

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.2004ലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ആവര്‍ത്തിക്കപ്പെടും. ജനങ്ങളെ ദ്രോഹിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. നാല് വോട്ടിന് വേണ്ടി കോണ്‍ഗ്രസ് ആരുമായും സമരസപ്പെടുമെന്നും പിണറായി കുറ്റപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.