You are Here : Home / News Plus

ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യും -കെ. മുരളീധരന്‍

Text Size  

Story Dated: Sunday, January 05, 2014 09:23 hrs UTC

 

ആര് കെ.പി.സി.സി അധ്യക്ഷനായാലും സ്വാഗതം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് നേതാക്കളുടെ പേരുകള്‍ മാധ്യമ വാര്‍ത്തകളില്‍ വരുന്നുണ്ട്. മൂന്നു നേതാക്കളും കെ.പി.സി.സി അധ്യക്ഷനാകാന്‍ യോഗ്യരാണെന്നും മുരളീധരന്‍ പറഞ്ഞു.

പരിസ്ഥിതിലോല നിയമം പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കില്ല. കര്‍ഷകരുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.