You are Here : Home / News Plus

ഡല്‍ഹി മെട്രോയ്ക്കു നേരെ തീവ്രവാദ ഭീഷണി

Text Size  

Story Dated: Saturday, January 04, 2014 05:19 hrs UTC

ഡല്‍ഹി മെട്രോയ്ക്കു നേരെ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. തീവ്രവാദ സംഘടനയായ ഇന്ത്യന്‍   മുജാഹിദീനാണ് ഡല്‍ഹി മെട്രോ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയത്.ജാഗ്രത പാലിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മെട്രോ അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. മെട്രോയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.