കേരളത്തെ നിര്‍ഭയ സംസ്ഥാനമാക്കി മാറ്റുകയാണ് ആഭ്യന്തരവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ല. സലിംരാജിനെതിരായ ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.
You are Here : Home / News Plus
Story Dated: Friday, January 03, 2014 11:46 hrs UTC

Comments