You are Here : Home / News Plus

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫ് മുന്നേറ്റം

Text Size  

Story Dated: Friday, November 30, 2018 09:09 hrs UTC

തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേട്ടം. 14 ജില്ലകളിലെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി 21 സീറ്റുകള്‍ നേടി. യുഡിഎഫ് 12 ഇടങ്ങളില്‍ ജയിച്ചപ്പോള്‍ ബിജെപിയും എസ്ഡിപിഐയും രണ്ടു വീതം സീറ്റുകളും നേടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.