You are Here : Home / News Plus

പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി

Text Size  

Story Dated: Sunday, October 07, 2018 06:39 hrs UTC

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂട്ടി. പെട്രോളിന് 14 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 81.82 രൂപയാണ് വില. ഡീസലിന് 73.53 രൂപയും നല്‍കണം. മുംബൈയില്‍ പെട്രോളിന് 87.29 രൂപയും ഡീസലിന് 77.06 രൂപയുമാണ് വില

കൊച്ചിയില്‍ പെട്രോളിന് 83.68 രൂപയും ഡീസലിന് 77.23 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 85.16 രൂപയും ഡീസലിന് 78.72 രൂപയുമാണ് വില.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.