You are Here : Home / News Plus

കടല്‍ക്കൊല: നാവികരെ ഇന്ത്യയിലെത്തിക്കാനാകില്ലെന്ന് ഇറ്റലി

Text Size  

Story Dated: Wednesday, September 18, 2013 12:29 hrs UTC

കടല്‍ക്കൊല കേസില്‍ ഇറ്റലിയുടെ പ്രത്യേക പ്രതിനിധി  സ്റ്റെഫാന്‍ ഡി മിസ്തുര സല്‍മാന്‍ ഖുര്‍ഷിദുമായി കൂടിക്കാഴ്ച നടത്തി. സാക്ഷികളായ നാവികരെ ഇന്ത്യയിലെത്തിക്കാനാകില്ലെന്ന് ഇറ്റലി വീണ്ടും വ്യക്തമാക്കി.എന്നാല്‍ കോടതിയ്ക്ക് പുറത്തുള്ള ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് ഇന്ത്യയും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.