You are Here : Home / News Plus

ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് എം എം ലോറന്‍സ്

Text Size  

Story Dated: Friday, August 30, 2013 10:36 hrs UTC

തിരുവനന്തപുരം: സിപിഐഎം എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്ന് മുതിര്‍ന്ന നേതാവ് എം എം ലോറന്‍സ് വ്യക്തമാക്കി. എന്നാല്‍ ഗോപിക്ക് എതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കണമെന്നില്ലെന്നും ലോറന്‍സ്.അച്ചടക്ക നടപടി നേരിട്ടവര്‍ തെറ്റ് തിരുത്തി നല്ല രീതിയില്‍ ജീവിതം നയിക്കുകയാണെങ്കില്‍ തിരികെ എടുക്കാമെന്നും ലോറന്‍സ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.