You are Here : Home / News Plus

പ്രതിപക്ഷം സത്യം കൊണ്ടുവന്നു:വി.എസ്

Text Size  

Story Dated: Tuesday, July 09, 2013 09:12 hrs UTC

സോളാര്‍ കേസില്‍ അത്യന്തം നീചവും ഹീനവുമായ പ്രവര്‍ത്തിയാണ് മുഖ്യമന്ത്രിയുടെ നേൃത്വത്തില്‍ നടന്നു വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഈ തട്ടിപ്പില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയില്‍ പ്രതിപക്ഷം നടത്തിയതെന്നും വി.എസ് പറഞ്ഞു.പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്- വിഎസ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.