You are Here : Home / News Plus

മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി

Text Size  

Story Dated: Tuesday, July 02, 2013 11:36 hrs UTC

മുഖ്യമന്ത്രിക്കു നേരെ വീണ്ടും കരിങ്കൊടി. ഡി.വൈ.എഫ്.ഐ വനിതാ പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. തിരുവനന്തപുരത്ത് മോണോ റെയില്‍ ഓഫീസ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് സംഭവം. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പെണ്‍കുട്ടികള്‍ പ്രതിഷേധിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം: കോടിയേരി
    സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്...

  • ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം : പിണറായി വിജയന്‍
    തിരുവനന്തപുരം:ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍...

  • ലീഗില്‍ പരസ്യപ്രസ്താവനകള്‍ക്ക് നിയന്ത്രണം
    മുസ്ലിം ലീഗില്‍ പരസ്യപ്രസ്താവനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി മന്ത്രി പി.കെ.കുഞ്ഞാലികുട്ടി.വ്യാഴാഴ്ച ചേരുന്ന...