You are Here : Home / News Plus

ജയലളിത എന്‍ഡിഎയ്ക്കൊപ്പം

Text Size  

Story Dated: Wednesday, May 14, 2014 11:07 hrs UTC



എന്‍ഡിഎയുമായി സഖ്യത്തിലേര്‍പ്പെടാന്‍ താത്പര്യം പ്രകടിപ്പിച്ച് എഐഎഡിഎംകെ രംഗത്ത്. മോദി പ്രധാനമന്ത്രിയായാല്‍ എന്‍ഡിഎയുമായി സഖ്യമാകാമെന്ന് എഐഎഡിഎംകെ വ്യക്തമാക്കി. മോദിയും ജയലളിതയും ഉറ്റ സുഹൃത്തുക്കളാണെന്ന് എഐഎഡിഎംകെ രാജ്യസഭാ എംപി നേതാവ് തലൈസ്വാമി അഭിപ്രായപ്പെട്ടു. അവസരം ലഭിച്ചാല്‍ ജയലളിതയ്ക്കു കാര്യപ്രാപ്തിയുളള ദേശീയനേതാവാകാന്‍ കഴിയുമെന്നാണ് പാര്‍ട്ടിനിലപാട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.