You are Here : Home / News Plus

കണ്ണൂരില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്ന് സുരേന്ദ്രന്‍

Text Size  

Story Dated: Tuesday, May 13, 2014 05:41 hrs UTC

കണ്ണൂര്‍: കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് തെളിവുകളുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ്‌ കെ.സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കള്ളവോട്ട് നടന്നതിന് തെളിവില്ളെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വാദം അദ്ദേഹം തളളി. 133 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.