You are Here : Home / News Plus

അഭിപ്രായസര്‍വെ ഫലങ്ങള്‍ :തെരഞ്ഞെടുപ്പ് കമീഷന്‍റെ വിലക്ക് മേയ് 12 വരെ

Text Size  

Story Dated: Friday, May 09, 2014 02:49 hrs UTC

ന്യൂഡല്‍ഹി: അഭിപ്രായസര്‍വെ ഫലങ്ങള്‍ പുറത്തുവിടുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കി. മേയ് 12 വൈകുന്നരം വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മേയ് 16ന് ശേഷമെ സര്‍വെ ഫലങ്ങള്‍ പുറത്തുവിടാവൂവെന്ന് എച്ച്.എസ് ബ്രഹ്മ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, വിലക്ക് മേയ് 12ലേക്ക് ചുരുക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ വി.എസ് സമ്പത്താണ് സ്ഥിരീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.