You are Here : Home / News Plus

കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ അന്തരിച്ചു

Text Size  

Story Dated: Tuesday, April 29, 2014 10:05 hrs UTC

കോഴിക്കോട് സാമൂതിരി ശ്രീ മാനവിക്രമന്‍ രാജ(94) അന്തരിച്ചു. ശ്വാസ തടസത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന ശ്രീമാനവിക്രമന്‍ രാജ ചെക്കോസ്‌ലോവാക്യയിലെ ഇന്ത്യന്‍ എംബസിയില്‍ നിന്ന് തേര്‍ഡ് സെക്രട്ടറിയായാണ് 1980 ല്‍ വിരമിച്ചത്.പി.കെ.എസ് രാജയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് തിരുവണ്ണൂര്‍ പുതിയ കോവിലകത്തെ പി.കെ. ചെറിയ അനുജന്‍ രാജ എന്ന ശ്രീ മാനവിക്രമന്‍ രാജ സാമൂതിരിയായി ചുമതലയേറ്റത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.