You are Here : Home / News Plus

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു, അഖിലേഷ് യാദവ് രക്ഷപ്പെട്ടു

Text Size  

Story Dated: Monday, April 28, 2014 06:39 hrs UTC

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും അത്ഭുതകരമായി രക്ഷപ്പെട്ടു.സായ്ഫായില്‍ അമ്മാവന്‍ രത്തന്‍ സിങ്ങ് യാദവിന്‍റെ  മരണാനന്തര ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം സ്വകാര്യ ഹെലികോപ്ടറില്‍ മടങ്ങവെയാണ് അപകടം ഉണ്ടായത്. ലഖ്‌നൗവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവം. ഹെലികോപ്ടര്‍ 3,000 അടി ഉയരത്തിലായിരുന്നു. പരുന്താണ് ഹെലികോപ്ടറിലിടിച്ചത്. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.